18 April Thursday

ഭാരത്‌ ഇലക്‌ട്രോണിക്‌സിൽ 
ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2022

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‌ കീഴിലുള്ള ഭാരത്‌ ഇലക്‌ട്രോണിക്‌സിന്റെ ഉത്തർപ്രദേശിലെ ഗാസിയബാദ്‌ യൂണിറ്റിൽ ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌ഷിപ്പിന്‌ അപേക്ഷിക്കാം. പരിശീലന കാലാവധി ഒരു വർഷം.  50 ഒഴിവുണ്ട്‌. മെക്കാനിക്കൽ എൻജിനിയറിങ്‌ –-20, സിവിൽ എൻജിനിയറിങ്‌–-10, ഇലക്‌ട്രോണിക്‌സ്‌–- 10,  കംപ്യൂട്ടർ സയൻസ്‌–- 10, ബന്ധപ്പെട്ട എൻജിനിയറിങ്‌ ശാഖയിൽ ബിഇ, ബിടെക്‌ ബിരുദം(2019 സെപ്‌തംബർ 30 നോ അതിനുശേഷമോ പാസായിരിക്കണം). പ്രായം: 25 വയസിൽ കവിയരുത്‌. അവസാന തിയതി: സെപ്‌തംബർ 19. വിശദവിവരത്തിന്‌ www.bel--india.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top