24 April Wednesday

ചെന്നൈ പെട്രോളിയം കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2022

ചെന്നൈ പെട്രോളിയം കോർപറേഷനിൽ എക്‌സിക്യൂട്ടീവ്‌ തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു. 22 ഒഴിവുണ്ട്‌. എൻജിനിയർ –-15(കെമിക്കൽ–-4, മെക്കാനിക്കൽ–-4, ഇലക്ട്രിക്കൽ–-2, സിവിൽ–-2, ഇൻസ്‌ട്രുമെന്റ്‌–-2,മെറ്റലർജി–-1). ഓഫീസർ–-7(എച്ച്‌ആർ–-3, മാർക്കറ്റിങ്‌–- 2, ഐടിഎസ്‌–-1, ലീഗൽ–-1). ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി സെപ്‌തംബർ 21. വിശദവിവരങ്ങൾക്ക്‌: www.cpcl.co.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top