28 March Thursday

ഇഎസ്ഐയില്‍ ഐടി മാനേജര്‍, ഐടി അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2017

esickerala.gov.in എംപ്ളോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ കേരളത്തിലെ ഇഎസ്ഐ ആശുപത്രികളിലേക്ക് ഐടി മാനേജര്‍മാരെയും ഐടി അസിസ്റ്റന്റുമാരെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കരാര്‍ വ്യവസ്ഥയിലാണ് നിയമനം. ഐടി മാനേജറുടെ പത്തും ഐടി അസിസ്റ്റന്റിന്റെ ഒമ്പതും ഒഴിവുണ്ട്. ഐടി മാനേജര്‍ തസ്തികയ്ക്ക് കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനിയറിങ് ബിരുദവും ആറുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 40. ശമ്പളം 50,000 രൂപ. ഐടി അസിസ്റ്റന്റിന് കംപ്യൂട്ടര്‍ സയന്‍സിലോ ഐടിയിലോ ഡിപ്ളോമയോ ബിസിഎയുമാണ് യോഗ്യത. രണ്ടുവര്‍ഷത്തെ  പ്രവൃത്തി പരിചയം. പ്രായം 35. ശമ്പളം 22,000 രൂപ. കൂടുതല്‍ വിവരങ്ങള്‍www.esickerala.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top