25 April Thursday

ഭവനം ഫൌണ്ടേഷനില്‍ മാനേജര്‍, എക്സിക്യുട്ടീവ്

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2017

bhavanam.org കേരള സര്‍ക്കാര്‍ സ്ഥാപനമായ ഭവനം ഫൌണ്ടേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന തസ്തികകളില്‍ നിയമനം നടത്തുന്നു.
1. പ്രോജക്ട് മാനേജര്‍ (1). യോഗ്യത: എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദം. മാനേജ്മെന്റ് മേഖലയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 35.
2. പ്രോജക്ട് എക്സിക്യുട്ടീവ്്. യോഗ്യത: ബിരുദം, രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 30.
3. അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഫിനാന്‍സ് എക്സിക്യുട്ടീവ്. അക്കൌണ്ട്സ് മെയിനായി കോമേഴ്സ് ബിരുദം അല്ലെങ്കില്‍ സിഎ ഇന്റര്‍മീഡിയറ്റ്, മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 30. ഓണ്‍ലൈനായി അപേക്ഷിക്കണം. website: bhavanam.org  അവസാന തിയതി: സെപ്തംബര്‍ 23.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top