17 December Wednesday

എഐ എൻജിനിയറിങ്‌ സർവീസിൽ അക്കൗണ്ടന്റ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 18, 2021

എയർ ഇന്ത്യ ലിമിറ്റഡിന്റെ സബ്‌സിഡിയറി സ്ഥാപനമായ എഐ എൻജിനിയറിങ്‌ സർവീസ്‌ ലിമിറ്റഡിൽ അക്കൗണ്ട്‌ ഓഫീസർ/അസിസ്‌റ്റന്റ്‌ 18 ഒഴിവുണ്ട്‌. തപാൽവഴി അപേക്ഷിക്കണം. ഹൈദരാബാദ്‌, കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ഫിക്‌സഡ്‌ ടേം എംപ്ലോയ്‌മെന്റ്‌ കരാർ വ്യവസ്ഥയിലാണ്‌ നിയമനം. അക്കൗണ്ട്‌സ്‌ ഓഫീസർ 6, അക്കൗണ്ട്‌സ്‌ അസിസ്‌റ്റന്റ്‌ 12 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്‌ത്‌ 23, വിശദവിവരത്തിന്‌ www.airindia.in

കോഴിക്കോട്‌ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌  മാനേജ്‌മെന്റിൽ കോഴിക്കോട്‌ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌  മാനേജ്‌മെന്റ്‌ കരാർ അടിസ്ഥാനത്തിൽ പ്ലേസ്‌മെന്റ്‌ ഓഫീസർ, ചീഫ്‌ (ഇന്റർനാഷണൽ റിലേഷൻസ്‌ ആൻഡ് പ്ലേസ്‌മെന്റ്‌) തസ്‌തികകളിൽ നിയമനം നടത്തും.  വിശദവിവരത്തിന്‌ www.iimk.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top