25 April Thursday

പോണ്ടിച്ചേരി സർവകലാശാലയിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 18, 2020

പോണ്ടിച്ചേരി സർവകലാശാലയിൽ വിവിധ പഠനവകുപ്പുകളിൽ അധ്യാപകരുടെ 179 ഒഴിവുണ്ട്‌. തമിഴ്‌, മാനേജ്‌മെന്റ്‌ സ്‌റ്റഡീസ്‌, കൊമേഴ്‌സ്‌, ഇക്കണോമിക്‌സ്‌, ടൂറിസം സ്‌റ്റഡീസ്‌, ബാങ്കിങ്‌ ടെക്‌നോളജി, ഇന്റർനാഷണൽ ബിസിനസ്‌, മാത്തമാറ്റിക്‌സ്‌, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌,  ഫിസിക്‌സ്‌, കെമിസ്‌ട്രി, എർത്ത്‌ സയൻസ്‌, സെൻട്രൽ ഇൻസ്‌ട്രുമെന്റേഷൻ ഫെസിലിറ്റി, കോസ്‌റ്റൽ ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌, ബയോടെക്‌നോളജി, ഫുഡ്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി, ബയോകെമിസ്‌ട്രി ആൻഡ്‌ മോളിക്യുലാർ ബയോളജി,  ബയോ ഇൻഫർമാറ്റിക്‌സ്‌, ഇക്കോളജി ആൻഡ്‌ എൻവയോൺമെന്റൽ സയൻസ്‌, മൈക്രോബയോളജി, ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, ഹിന്ദി, സംസ്‌കൃതം,  ഫിലോസഫി, ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ്‌, പെർഫോമിങ്‌ ആർട്‌സ്‌, ആന്ത്രപോളജി, പൊളിറ്റിക്‌സ്‌ ആൻഡ്‌ ഇന്റർനാഷണൽ സ്‌റ്റഡീസ്‌, സെന്റർ ഫോർ വുമൺ സ്‌റ്റഡീസ്‌‌, സെന്റർ ഫോർസ്‌റ്റഡി ഓഫ്‌ സോഷ്യൽ എക്‌സ്‌ക്ലൂഷൻ ആൻഡ്‌ ഇൻക്ലൂസിവ്‌ പോളിസി, സോഷ്യൽ വർക്‌, സോഷ്യോളജി, ഹിസ്‌റ്ററി, സൗത്ത്‌ ഏഷ്യൻ സ്‌റ്റഡീസ്‌, ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ സയൻസ്‌‌, ഇലക്ട്രോണിക്‌ മീഡിയ ആൻഡ്‌ മാസ്‌ കമ്യൂണിക്കേഷൻ, എഡ്യുക്കേഷൻ, നാനോസയൻസ്‌ ആൻഡ്‌ ടെക്‌നോളജി, ഗ്രീൻ എനർജി ടെക്‌നോളജി, കംപ്യൂട്ടർ സയൻസ്‌, ഇലക്ട്രോണിക്‌സ്‌ എൻജിനിയറിങ്‌, സെന്റർ ഫോർ പൊല്യൂഷൻ കൺട്രോൾ ആൻഡ്‌ എൻവയോൺമെന്റൽ എൻജിനിയറിങ്‌, ലോ, മാനേജ്‌മെന്റ്‌, ബയോകെമിസ്‌ട്രി, വിഷ്വൽ കമ്യൂണിക്കേഷൻ വകുപ്പുകളിലാണ്‌ ഒഴിവ്‌. www.pondiuni.edu.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 24. വിശദവിവരം website ൽ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top