12 July Saturday

യുജിസിയിൽ 11 ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

വെബ് ഡെസ്‌ക്‌Updated: Saturday Jul 18, 2020

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമീഷനിൽ സീനിയർ സ്‌റ്റാറ്റിസ്‌റ്റിക്കൽ അസിസ്‌റ്റന്റ്‌ തസ്‌തികയിലെ 11 ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമാണ്‌.‌ പുണെ, കൊൽക്കത്ത, ബംഗളൂരു, ഗുവാഹത്തി, ഭോപ്പാൽ, ഹൈദരാബാദ്‌ എന്നിവിടങ്ങളിലാണ്‌ നിയമനം. യോഗ്യത സ്‌റ്റാറ്റിസ്‌റ്റിക്‌സിൽ ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ ഒരുവിഷയമായി പഠിച്ച ഇക്കണോമിക്‌സ്‌/കൊമേഴ്‌സ്‌ ബിരുദാനന്തര ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം. ഉയർന്ന പ്രായം 35. അപേക്ഷ www.ugc.ac.in.jobs എന്ന website ൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്‌ത്‌ 17.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top