29 November Wednesday

മലയാളം സർവകലാശാലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 18, 2020

തുഞ്ചത്ത്‌ എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ഒഴിവുള്ള രജിസ്‌ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ്‌ ഓഫീസർ തസ്‌തികകളിലേക്ക്‌ ഓൺലൈനായി അപേക്ഷിക്കാം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം, ഫീസ്‌, മറ്റുനിബന്ധനകൾ എന്നിവ വിശദമായി website ലുണ്ട്‌. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്‌ത്‌ ഏഴ്‌. വിശദവിവരം www.malayalamuniversity.edu.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top