20 April Saturday

കശ്മീർ സെൻട്രൽ 
യൂണിവേഴ്സിറ്റിയിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

കശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റി അധ്യാപക തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ 18,  അസോസിയറ്റ്‌ പ്രൊഫസർ 43, അസിസ്‌റ്റന്റ്‌ പ്രൊഫസർ 54 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  www.cukashmir.ac.in വഴി ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ്‌ Recruitment section, Central University of Kashmir, Green Campus Ganderbal- 191201 എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തീയതി  ജൂൺ 30.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top