25 April Thursday

സ്‌റ്റാഫ്‌ സെലക്ഷൻ കമീഷൻ സെലക്ഷൻ പോസ്‌റ്റ്‌ 
2065 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

സെലക്ഷൻ പോസ്‌റ്റ്‌ ഫേസ്‌ X വിവിധ തസ്‌തികകളിലെ 2065 ഒഴിവുകളിലേക്ക്‌  സ്‌റ്റാഫ്‌ സെലക്ഷൻ കമീഷൻ അപേക്ഷക്ഷണിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി.   കേന്ദ്രസർക്കാരിന്റെ  വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിവിധ തസ്‌തികകളിലാണ്‌ നിയമനം. എസ്‌എസ്‌എൽസി, പ്ലസ്‌ടു, ബിരുദം, ബിരുദാനന്തര ബിരുദ യോഗ്യതകളുള്ളവർക്ക്‌ അപേക്ഷിക്കാവുന്നതാണ്‌ തസ്‌തികകൾ.  ഓരോ തസ്‌തികക്കും ആവശ്യമായ പ്രായപരിധി, ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ  എന്നിവ വിജ്ഞാപനത്തിലുണ്ട്‌.  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 13.  വിശദവിവരത്തിന്‌ https://ssc.nic.in/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top