കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ വർക്ക്‌മെൻ കാഡറിൽ 261 ഒഴിവുണ്ട്. സീനിയർ  ഷിപ്പ് ഡ്രാഫ്‌റ്റ്‌സ്‌മാൻ (മെക്കാനിക്കൽ) 10,  സീനിയർ  ഷിപ്പ് ഡ്രാഫ്‌റ്റ്‌സ്‌മാൻ(ഇലക്ട്രിക്കൽ) 4, സീനിയർ  ഷിപ്പ് ഡ്രാഫ്‌റ്റ്‌സ്‌മാൻ(ഇലക്ട്രോണിക്‌സ്) 1, സീനിയർ  ഷിപ്പ് ഡ്രാഫ്‌റ്റ്‌സ്‌മാൻ(ഇൻസ്‌ട്രുമെന്റേഷൻ)  1, ജൂനിയർ ടെക്‌നിക്കൽ അസിസ്‌റ്റന്റ് (മെക്കാനിക്കൽ) 2, ജൂനിയർ ടെക്‌നിക്കൽ അസിസ്‌റ്റന്റ് (ഇലക്ട്രിക്കൽ) 1,  ജൂനിയർ ടെക്‌നിക്കൽ അസിസ്‌റ്റന്റ്(ഇലക്ട്രോണിക്‌സ്) 1,  ജൂനിയർ ടെക്‌നിക്കൽ അസിസ്‌റ്റന്റ്(എബിഎപി) 1, ലബോറട്ടറി അസിസ്‌റ്റന്റ് (മെക്കാനിക്കൽ) 1, ലബോറട്ടറി അസിസ്‌റ്റന്റ്(കെമിക്കൽ) 1, സ്‌റ്റോർ കീപ്പർ 4, ജൂനിയർ കമേഴ്‌സ്യൽ അസിസ്‌റ്റന്റ്  2, അസിസ്‌റ്റന്റ് 7,  വെൽഡർ കം ഫിറ്റർ( വെൽഡർ/വെൽഡർ ഗ്യാസ് ആൻഡ് ഇലക്ട്രിക്) 108, വെൽഡർ കം ഫിറ്റർ (ഷീറ്റ്‌മെറ്റൽ വർക്കർ) 41, വെൽഡർ കം ഫിറ്റർ (പ്ലംബർ) 40, വെൽഡർ കം ഫിറ്റർ(മെക്കാനിക് മോട്ടോർ വെഹിക്കിൾ/മെക്കാനിക് ഡീസൽ) 8,  വെൽഡർ കം ഫിറ്റർ(ഫിറ്റർ) 9, ഫിറ്റർ(ഇലക്ട്രിക്കൽ) 10, ഫിറ്റർ(ഇലക്ട്രോണിക്‌സ്) 6, ഷിപ്‌റൈറ്റ് വുഡ് 3. www.cochinshipyard.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ ആറ്. വിശദവിവരം വെബ്‌സൈറ്റിൽ. സൂപ്പർവൈസറി കേഡറിൽ കൊച്ചിൻ ഷിപ്പ്‌യാർഡിൽ സൂപ്പർവൈസറി കേഡറിൽ ഒഴിവുണ്ട്. അസിസ്‌റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ) 5,  അസിസ്‌റ്റന്റ് എൻജിനിയർ(കൊമേഴ്‌സ്യൽ) 8 എന്നിങ്ങനെയാണ് ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ ത്രിവത്സര ഡിപ്ലോമയും ഏഴ് വർഷത്തെ പരിചയവും. www.cochinshipyard.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ ആറ്. വിശദവിവരം വെബ്‌സൈറ്റിൽ.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..