20 April Saturday

കേരള ചരിത്ര ഗവേഷണ 
കൗൺസിലിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

കേരള ചരിത്ര ഗവേഷണ കൗൺസിലിൽ  കംപ്യൂട്ടർ ഓപറേറ്റർ ഒരൊഴിവ്‌(ജനറൽ) യോഗ്യത കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം.  വിന്റോസ്‌, ലിനക്‌സ്‌ ഓപറേറ്റിങ്‌  സിസ്‌റ്റങ്ങളിലുള്ള അറിവ്‌. എംഎസ്‌ ഓഫീസ്‌,  ജിസ്യൂട്ട്‌, ഗൂഗിൾ ആപ്ലിക്കേഷൻസ്‌(ഗൂഗിൾ ഡ്രൈവ്‌), സ്‌കാനിങ്‌, കംപ്യൂട്ടർ ഹാർഡ്‌വേർ, പ്രോഗ്രാമിങ്‌ എന്നിവയിലുള്ള അറിവ്‌ അഭികാമ്യം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 10 വൈകിട്ട്‌ അഞ്ച്‌.   പ്രോജക്ട്‌ അസിസ്‌റ്റന്റ്‌ (ഗ്രേഡ്‌ രണ്ട്‌)–-ഡിജിറ്റൈസിങ്‌ കേരളാസ്‌ പാസ്‌റ്റ്‌ ഒരൊഴിവ്‌ യോഗ്യത ബിഎസ്‌സി(കംപ്യൂട്ടർ സയൻസ്‌)/ബിസിഎ. സ്‌കാനിങ്‌, കംപ്യൂട്ടർ ഹാർഡ്‌വേർ, സിംപിൾ കോഡിങ്‌(എച്ച്‌ടിഎംഎൽ/ ജാവസ്‌ക്രിപ്‌റ്റ്‌ തുടങ്ങിയവ) അറിവ്‌.   വിന്റോസ്‌, ലിനക്‌സ്‌ ഓപറേറ്റിങ്‌  സിസ്‌റ്റങ്ങളിലുള്ള അറിവ്‌. എംഎസ്‌ ഓഫീസ്‌,  ജിസ്യൂട്ട്‌, ഗൂഗിൾ ആപ്ലിക്കേഷൻസ്‌(ഗൂഗിൾ ഡ്രൈവ്‌) എന്നിവയിലുള്ള അറിവ്‌ അഭികാമ്യം. ഇരു തസ്‌തികകളിലും ഉയർന്ന പ്രായം 36.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ്‌ 20 വൈകിട്ട്‌ അഞ്ച്‌.   2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. വിശദവിവരത്തിന്‌ www.kchr.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top