27 April Saturday

ഗോവ ഇൻസ്പക്ടറേറ്റ് ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

ഗോവ ഇൻസ്പക്ടറേറ്റ് ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. ടെക്നിക്കൽ അസി. 01, ക്രാഫ്റ്റ് ഇൻസ്ട്രക്ടർ (ബോയിലർ) 01, ക്യുറേറ്റർ 01, ഓഡിയോമെട്രി ടെക്നീഷ്യൻ 01, ലേബർ ഇൻസ്പക്ടർ (എൻജിനിയറിങ്) 02, ലേബർ ഇൻസ്പക്ടർ(കെമിക്കൽ) 01, ലബോറട്ടറി ടെക്നീഷ്യൻ 01, ഇസിജി ടെക്നീഷ്യൻ 01, ജൂനിയർ സ്റ്റെനോഗ്രാഫർ 01, ലോവർ ഡിവിഷൻ ക്ലർക് 01, മൾടി ടാസ്കിങ് സ്റ്റാഫ് 03 എന്നിങ്ങനെയാണ് ഒഴിവ്.അപേക്ഷിക്കാനുള്ള അവസാനതിയതിഫെബ്രുവരി 20. വിശദവിവരത്തിന് www.ifbgoa.goa.gov.in

©


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top