26 April Friday

ഗുജറാത്ത് ഹൈകോടതിയിൽ ജഡ്ജി

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

ഗുജറാത്ത് ഹൈകോടതിയിൽ സിവിൽ ജഡ്ജി 124 ഒഴിവുണ്ട്. യോഗ്യത നിയമബിരുദം, സിവിൽ/ക്രിമിനൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നവരാകണം. ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ ജയിക്കണം. ഉയർന്നപ്രായം 35. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഗുജറാത്തി ഭാഷ സംബന്ധിച്ച് ഒന്നരമണിക്കൂർ സമയത്തേക്കുള്ള 50 മാർക്കിന്റെ ചോദ്യങ്ങൾ മെയിൻ പരീക്ഷയുടെ ഭാഗമാണ്. http://www.gujarathighcourt.nic.in  വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് ഒന്ന്. വിശദവിവരം website ൽ.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top