26 April Friday

എൻഫോഴ്‌സ്‌മെന്റ്‌ ഓഫീസർ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

തൊഴിൽ മന്ത്രാലയത്തിന്‌ കീഴിൽ എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓർഗനൈസേഷനിൽ എൻഫോഴ്‌സ്‌മെന്റ്‌ ഓഫീസർ/അക്കൗണ്ട്‌സ്‌ ഓഫീസർ തസ്‌തികകളിൽ 421 ഒഴിവുകളിലേക്ക്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം. ഉയർന്ന പ്രായം 30. നിയമം, ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷൻ, മാനേജ്‌മെന്റ്‌, ചാർട്ടേഡ്‌ അക്കൗണ്ടൻസി തുടങ്ങിയവയിൽ ബിരുദവും രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയവും അഭിലഷണീയം. അപേക്ഷ https://www.upsconline.nic.in/ വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി  ജനുവരി 31 വൈകിട്ട്‌ 6. വിശദവിവരം website ൽ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top