26 April Friday

ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ റേഡിയോളജി സ്പെഷ്യലിസറ്റ്

വെബ് ഡെസ്‌ക്‌Updated: Monday Dec 17, 2018

ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിന്റെ കീഴിൽ കോഴിക്കോട് ഫറൂഖ് ഇഎസ്ഐ ആശുപത്രി, തൃശൂർ മുളങ്കുന്നത്തുകാവ് ഇഎസ്ഐ (സിഡി) ആശുപത്രി എന്നിവിടങ്ങളിലേക്ക് റേഡിയോളജി വിഭാഗത്തിൽ സ്പെഷ്യലിസ്റ്റുകളെ നിയമിക്കും. കരാർ അടിസ്ഥാനത്തിലാണ് നിയമനം. എംബിബിഎസ് സർടിഫിക്കറ്റ്, ടിസിഎംസി രജിസ്ട്രേഷൻ, സ്പെഷ്യാലിറ്റി യോഗ്യത തെളിയിക്കുന്ന സർടിഫിക്കറ്റ് എന്നിവ സഹിതമാണ് ഇന്റർവ്യുവിനെത്തേണ്ടത്. വാക് ഇൻ ഇന്റർവ്യു ഡിസംബർ 24ന് പകൽ 11ന് എറണാകുളം നോർത്ത്, ഇഎസ്ഐ കോമ്പൗണ്ട്, കോൺഫറൻസ് ഹാളിലും ചാലപ്പുറം ഇഎസ്ഐ ഡിസ്പൻസറിബിൽഡിങിലെ റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലുമാണ് ഇന്റർവ്യു. വിശദവിവരത്തിന് www.ims.kerala.gov.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top