26 April Friday

നിംഹാൻസ്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 17, 2018

ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ  നിയമനം നടത്തും. എപ്പിഡമിയോളജി വിഭാഗത്തിൽ ജൂനിയർ സയന്റിഫിക് ഓഫീസർ 01, ഡാറ്റാ മാനേജർ 02, ഫീൽഡ് ഇൻഫർമേഷൻ ഓഫീസർ 01, ഡിപ്പാർട്മെന്റൽ സെക്രട്ടറി 01, സെന്റർ ഫോർ അഡിക്ഷൻ മെഡിസിനിൽ പ്രോജക്ട് മാനേജർ 01, സോഷ്യൽ വർക്കർ 02, സൈക്കോളജിസ്റ്റ് 02, ഫോളോ അപ് കൗൺസലർ 02, ഇലക്ട്രോ ഫിസിയോളജി ലബോറട്ടറിയിൽ 01  എന്നിങ്ങനെയാണ് ഒഴിവ്.അപേക്ഷാഫോറം www.nimhans.ac.in ൽ ലഭിക്കും.അപേക്ഷാഫീസ് 590 രൂപ ഓൺലൈനായി അടയ്ക്കണം. അപേക്ഷ പൂരിപ്പിച്ച് ഫീസടച്ചതിന്റെ വിവരവും അനുബന്ധരേഖകളും സഹിതം ഡിസംബർ 31നകം Nimhans, P B  N0 2900, Hosur Road, Bengaluru560029 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top