20 April Saturday

ഐടി മേഖലയിൽ അവസരം, തിരുവനന്തപുരം ടെക്‌നോപാർക്കിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌.

വെബ് ഡെസ്‌ക്‌Updated: Sunday May 17, 2020

തിരുവനന്തപുരം ടെക്‌നോപാർക്കിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌.
Travanleo Info Solutions India Private Limited ൽ  React.js Developer: React.js/JavaScript/Html5/CSS, അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 11. രണ്ട്‌ മുതൽ നാല്‌ വർഷം വരെ തൊഴിൽ പരിചയമുള്ളവർക്ക്‌ അപേക്ഷിക്കാം. ഇ മെയിൽ:careers@travanleo.com. 

Ars Traffic & Transport Technology India Private Limited ൽ Dot.Net Developer with proficiency in Asp.net, Mvc, C& Web Services Position: Dot.Net Developer.  Java Developer with proficiency in Springboot & Hibernate തസ്‌തികകളിൽ ഒഴിവ്‌. അഞ്ച്‌ മുതൽ ഏഴ്‌ വർഷം വരെ തൊഴിൽ പരിചയമുള്ളവർക്ക്‌ അപേക്ഷിക്കാം.  അവസാന തിയതി മെയ്‌ 31. ഇമെയിൽ: anandrajb@arstraffic.com.

Spericorn Technology Private Limited ൽ   Jr. Php  Developer ഒഴിവുണ്ട്‌. അവസാന തിയതി ജൂൺ 13. ഇ മെയിൽ : careers@spericorn.com. Q-DevEngine Private Limited  ൽ Senior ios and Android Developer ഒഴിവുണ്ട്‌. അവസാന തിയതി മെയ്‌  25. ഇ മെയിൽ : kala@hipointconnect.com.

Experion Technologies (I) Pvt Ltd ൽ Automation Test Engineer. അവസാന തിയതി ജൂൺ 19. ഇ മെയിൽ: merry.eapen@experionglobal.com.

Lelab Software Private  Limited ൽ  Chief Information Security Officer (CISO). അവസാന തിയതി ജൂൺ 13. ഇ മെയിൽ  hr@lesoft.com. PIT Solutions Pvt Ltd ൽ PHP - Lead Software Engineer, PHP- Junior Developer. അവസാന തിയതി മെയ്‌ 31. ഇ മെയിൽ: careers@pitsolutions.com.


Spericorn Technology Private Limited ൽ  Jr.Python Django Developer, ios Developer, അവസാന തിയതി ജൂൺ 13. ഇ മെയിൽ: careers@spericorn.com iBoson Innovations Pvt. Ltd ൽ Open Cv Developer. അവസാന തിയതി മെയ്‌ 16. ഇ മെയിൽ: career@ibosoninnov.com

Incredible Visibility Solutions Private Limited ൽ Java Script Developer -Techno park Kollam (Kundara). അവസാന തിയതി ജൂൺ 15. ഇ മെയിൽ: hr@incrediblevisibility.com.

Experion Technologies (I) Pvt Ltd ൽ Bi& Analytics Lead. അവസാന തിയതി ജൂൺ 19.  ഇ മെയിൽ: kavita.thomas@experionglobal.com

Rewards My search Global Pvt Ltd ൽ Senior C /.Net Engineer, Php Developer, Web Designer. അവസാന തിയതി ജൂൺ 20. ഇ മെയിൽ: hr@mysearchglobal.com


Innovation Incubator Advisory Pvt. Ltd ൽ Ai Engineer, Fullstack Developer. അവസാന തിയതി മെയ്‌ 17. ഇ മെയിൽ:  libin.raj@iinerds.com


Pixelmargin Software Pvt Ltd  ൽ Node/React Developers. അവസാന തിയതി മെയ്‌ 20. ഇ മെയിൽ: job@pixelmargin.com.

Bitryt Solutions Private Limited ൽ Network  Planning Engineer. അവസാന തിയതി മെയ്‌ 31. ഇ മെയിൽ hr@bitryt.com.

Security Iris ൽ US IT Recruiter, US IT Recruitment Manager, Receptionist ഒഴിവുണ്ട്‌. അവസാന തിയതി മെയ്‌ 30. ഇ മെയിൽ: stalin@cyberchasse.com.

Security Iris ൽ Bench Sales IT Recruiter ഒഴിവുണ്ട്‌. അവസാന തിയതി മെയ്‌ 23. ഇ മെയിൽ: stalin@cyberchasse.com.


Need Street Web Technologies Pvt Ltd ൽ Java Server Developer, Product Operations Specialist ഒഴിവുണ്ട്‌. അവസാന തിയതി മെയ്‌ 31. ഇ മെയിൽ: jobs@needstreet.com.


Travanleo Info Solutions India Private Limited ൽ Sr Java Developer. അവസാന തിയതി ജൂൺ 12. ഇ മെയിൽ: careers@travanleo.com

Lean Transitions Solutions ൽ Senior Software Engineer - Odoo Developer, Web Application Developer. അവസാന തിയതി മെയ്‌ 20. ഇ മെയിൽ: hr@LTSLean.com.

Mozanta Technologies Private Limited ൽ Business Analyst. അവസാന തിയതി മെയ്‌ 31. ഇ മെയിൽ BA.careers@mozanta.com.

SequoiaAT India Private Limited ൽ Java Engineer, Python Developer അവസാന തിയതി ജൂൺ 11. ഇ മെയിൽ: hr@sequoiaat.com

Xpetize Technology Solutions Private Limited ൽ Senior Software Engineer (LabVIEW), Software Engineer/Senior Software Engineer - PLC , Lead Engineer - C, Senior Software Engineer : Node JS, Senior Software Engineer: React JS, Senior Software Engineer (C

അവസാന തിയതി മെയ്‌ 30. ഇ മെയിൽ: careers@xpetize.com . ShellSquare Softwares LLP ൽ C# Developer. അവസാന തിയതി മെയ്‌ 31. ഇ മെയിൽ: hr@shellsquare.com.

Spericorn Technology Private Limited ൽ Project lead. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 15. ഇ മെയിൽ careers@spericorn.com
Experion Technologies (I) Pvt Ltd ൽ Workday Finance - Techno Functional Consultant. അവസാന തിയതി ജൂൺ 19. ഇ മെയിൽ merry.eapen@experionglobal.com വിശദവിവരത്തിന്‌ https://www.technopark.org/job-search

കൊച്ചി ഇൻഫോപാർക്കിൽ
കൊച്ചി ഇൻഫോപാർക്കിൽ അവസരം. CoolMinds Technologies Pvt Ltd ൽ Asst Project Manager,Software Engineer, QA Automation Engineer(experienced), ഇ മെയിൽ:   career.qa@coolmindsinc.comSystem Administrator(linux). ഇ മെയിൽ: sysadmin@coolmindsinc.com. അവസാന തിയതി മെയ്‌ 17.


Art Technology and Software ൽ Business Development Manager - ART/BDM/043, Hiring "Devops Engineer’, Team Lead – Windows Project, WPF, C, Software Engineer with 2+ Years in C   WPF, Windows Projects,  Operations Analyst ( Cards/Banking Operations ), ഇ മെയിൽ  ajith.kumar@artechsoft.com. IT Sales Manager- ART/ITS/041, Assistant Project Manager - ART/APM/013 ,Unity Developer - ART/UD/044, Business Development Manager - ART/BDM/043, ഇ മെയിൽ:  art-hr@artechsoft.com. അപേക്ഷിക്കാനുള്ള അവസാന തിയതി മെയ്‌ 30.


Infozign Technologies ൽ  Back Office Executive, Junior C .NET Developer, ഇ മെയിൽ: career@infozign.com.  Freshers As SEO Analyst,  ഇ മെയിൽ :  seo@infozign.com അവസാന തിയതി മെയ്‌ 30. Global Infonet Inc  ൽ  Content Marketing, Social Media Executiven, ഇ മെയിൽ:  josmy.thomas@global-infonet.com, അവസാന തിയതി മെയ്‌ 31. വിശദവിവരത്തിന്‌ http://www.infopark.in/job-search


 

 


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top