വർക്കർ ജില്ല ശിശു സംരക്ഷണ യൂണിറ്റും എറണാകുളം, രാജഗിരി ഔട്ട്‌റീച്ചും എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്ന "കാവൽ പ്ലസ്’ പദ്ധതിയിൽ വനിതാ കേസ് വർക്കറുടെ ഒഴിവുണ്ട്. കുട്ടികളുടെ മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 25. ഇ-മെയിൽ: kavalplusrajagiri@gmail.com. ഫോൺ: 9446007507, 04842911332.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..