29 March Friday

ഡല്‍ഹി വിദ്യാഭ്യാസ വകുപ്പില്‍ കൌണ്‍സലര്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2017

www.mcdonline.gov.inഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്മെന്റില്‍ കൌണ്‍സലര്‍ ഒഴിവുണ്ട്.  172 (ജനറല്‍-87, ഒബിസി-47, എസ്സി-26, എസ്ടി-12) ഒഴിവാണുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 2018 മെയ് പത്തുവരെയാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത: പ്ളസ്ടു, ഡിഗ്രി/ ഡിപ്ളോമ ഇന്‍ ഗൈഡന്‍സ് ആന്‍ഡ് കൌണ്‍സലിങ്, സൈക്കോളജിയില്‍ എംഎ.  യോഗ്യതാ മാര്‍ക്കിന് വെയിറ്റേജ് നല്‍കിയാണ് തെരഞ്ഞെടുപ്പ്. പ്രായം 18-30. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  ഓണ്‍ലൈനായി ഫോട്ടോയും അപ്ലോഡ് ചെയ്യണം. രജിസ്ട്രേഷന്‍ ഫീസില്ല. അവസാനതിയതി ഒക്ടോബര്‍  24. വിലാസം:   www.mcdonline.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top