26 April Friday

മലബാർ സിമന്റ്‌സിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021

മലബാർ സിമന്റ്‌സിൽ വിവിധ തസ്‌തികകളിൽ അവസരം. അസിസ്‌റ്റന്റ്‌ എൻജിനിയർ(സിവിൽ), വെൽഫയർ ഓഫീസർ, മെയ്‌സ്‌ട്രി തസ്‌തികകളിലാണ്‌ അവസരം. താപാൽ വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌.  അപേക്ഷ പൂരിപ്പിച്ച്‌ അനുബന്ധ രേഖകൾ സഹിതം  Managing Director, Malabar cements Limited, Walayar Post, Palakkadu, Kerala -678624 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ്‌ 27.  വിശദവിവരത്തിന്‌ www.malabarcements.co.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top