25 April Thursday

യുപിഎസ്‌സി: 9 തസ്‌തികകളിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

ഒമ്പത്‌ തസ്‌തികകളിലായി 56 ഒഴിവിലേക്ക്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര രാസവള മന്ത്രാലയത്തിൽ അസിസ്‌റ്റന്റ്‌ ഡയറക്ടർ(ഷിപ്പിങ്‌) 1, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ (ഡെർമറ്റോളജി, വൈറോളജി ആൻഡ്‌ ലെപ്രസി) 6,‌  അിസ്‌സ്‌റ്റന്റ്‌ പ്രൊഫസർ(മെഡിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി) 7, അസിസ്‌റ്റന്റ്‌ പ്രൊഫസർ(ഒഫ്‌താൽമോളജി) 13, അസിസ്‌റ്റന്റ്‌ പ്രൊഫസർ (ഒബ്‌സട്രറ്റിക്‌സ്‌ ആൻഡ്‌ ഗൈനക്കോളജി) 19, അസിസ്‌റ്റന്റ്‌ പ്രൊഫസർ (പീഡിയാട്രിക്‌ കാർഡിയോളജി) 2, അസിസ്‌റ്റന്റ്‌ പ്രൊഫസർ (പീഡിയാട്രിക്‌ സർജറി) 1, അസിസ്‌റ്റന്റ്‌ പ്രൊഫസർ(പ്ലാ‌സ്‌റ്റിക്‌ ആൻഡ്‌ റീ കൺസ്‌ട്രക്ടീവ് സർജറി) 6, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ  ഫോറൻസിക്‌ ലബോറട്ടറിയിൽ അസിസ്‌റ്റന്റ്‌ ഡയറക്ടർ (ബാലിസ്‌റ്റിക്‌) 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. 
http://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 28.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top