27 April Saturday

ഡിആർഡിഒയിൽ അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

ഡിഫൻസ്‌ റിസർച്ച്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌ ഓർഗനൈസേഷന്‌ (ഡിആർഡിഒ) കീഴിൽ ബംഗളൂരുവിൽ പ്രവർത്തിക്കുന്ന ഗ്യാസ്‌ ടർബൈൻ റിസർച്ച്‌ എസ്‌റ്റാബ്ലിഷ്‌മെന്റിൽ അപ്രന്റിസ്‌ 150 ഒഴിവുണ്ട്‌. ഗ്രാജുവേറ്റ്‌ അപ്രന്റിസ്‌ 80, ഡിപ്ലോമ അപ്രന്റിസ്‌ 30, ഐടിഐ അപ്രന്റിസ്‌ 40 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഗ്രാജുവേറ്റ്‌, ഡിപ്ലോമ, ഐടിഐക്കാരാണ്‌ അപേക്ഷിക്കേണ്ടത്‌. 2018നുമുമ്പ്‌ പരീക്ഷ ജയിച്ചവർ അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 29. വിശദവിവരത്തിന്‌ www.rac.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top