29 March Friday

എംപ്ലോയീസ്‌ സ്‌റ്റേറ്റ്‌ ഇൻഷുറൻസ്‌ കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

കൊല്ലം എംപ്ലോയീസ്‌ സ്‌റ്റേറ്റ്‌ ഇൻഷുറൻസ്‌ കോർപറേഷൻ ഹോസ്‌പിറ്റലിൽ ഡോക്ടർ 22 ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. സ്‌പെഷ്യലിസ്‌റ്റ്‌ 6, സീനിയർ റെസിഡന്റ്‌ 14, ഡെന്റിസ്‌ട്രി 1, ഹോമിയോപ്പതി 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അഭിമുഖത്തിലൂടെയാണ്‌  നിയമനം. ജനുവരി 28, 29 തിയതികളിലാണ്‌ അഭിമുഖം. വിശദവിവരത്തിന്‌ www.esic.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top