18 April Thursday

മലബാർ ക്യാൻസർ സെന്ററിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

മലബാർ ക്യാൻസർ സെന്റർ വിവിധ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഇതിൽ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി), റേഡിയോളജി, ക്ലിനിക്കൽഹേമറ്റോളജി, റേഡിയേഷൻ(ഓങ്കോളജി) തസ്‌തികകളിലേക്ക്‌ സ്ഥിരനിയമനവും മറ്റുള്ളവയിലേക്ക്‌ കരാർ നിയമനവുമായിരിക്കും.  വിശദവിവരം www.mcc.kerala.gov.in
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top