29 March Friday

നാഷണൽ അലുമിനിയം കമ്പനിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022

ഭുവനേശ്വറിലെ നാഷണൽ അലുമിനിയം കമ്പനിയിൽ(NALCO) ഡെപ്യൂട്ടി മാനേജർ, അസി. മാനേജർ തസ്‌തികയിൽ 39 ഒഴിവ്‌.  ബിരുദ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാവും. അപേക്ഷ ഓൺലൈനായി. അവസാന തീയതി ഡിസംബർ 10. വിശദവിവരങ്ങൾക്ക്‌ www.nalcoindia.com കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top