25 April Thursday

മലബാർ 
ക്യാൻസർ സെന്ററിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022

തലശേരിയിലെ മലബാർ കാൻസർ സെന്ററിൽ അസോസിയേറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ, റെസിഡന്റ്‌ ടെക്‌നീഷ്യൻ ക്ലിനിക്കൽ ലാബ്‌ (ട്രെയിനി), റെസിഡന്റ്‌ ടെക്‌നീഷ്യൻ മൈക്രോ ബയോ കെമിസ്‌ട്രി (ട്രെയിനി) തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ 19. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും www.mcc.kerala.gov.in കാണുക.  മലബാർ ക്യാൻസർ സെന്ററിൽ വിവിധ തസ്‌തികകളിൽ വാക്ക്‌ ഇൻ ഇന്റർവ്യൂ. തസ്‌തികകളും അഭിമുഖ തീയതിയും. അസിസ്‌റ്റന്റ്‌ ഫാർമസിസ്‌റ്റ്‌, സ്‌റ്റാഫ്‌ നഴ്‌സ്‌ –- നവംബർ 15,  റെസിഡന്റ്‌ ഫാർമസിസ്‌റ്റ്‌, റെസിഡന്റ്‌ സ്‌റ്റാഫ്‌ നഴ്‌സ്‌,  പേഷ്യന്റ്‌ കെയർ അസിസ്‌റ്റന്റ്‌ ട്രെയിനി നവംബർ 16.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top