19 April Friday

UPSC

വെബ് ഡെസ്‌ക്‌Updated: Monday Oct 15, 2018

യൂണിയൻ പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിരോധമന്ത്രാലയത്തിൽ അസി. എൻജിനിയർ(എൻക്യുഎ) ഇലക്ട്രിക്കൽ 02, അസി. എൻജിനിയർ(എൻക്യുഎ) മെക്കാനിക്കൽ 01, ഡെപ്യൂട്ടി ആർകിടെക്ട് 07, പ്രിൻസിപ്പൽ ഡിസൈൻ ഓഫീസർ(ഇലക്ട്രിക്കൽ) 01, ആരോഗ്യകുടുംബക്ഷേമമന്ത്രാലയത്തിൽ റഫ്രിജറേഷൻ എൻജിനിയർ 01, തൊഴിൽ മന്ത്രാലയത്തിൽ ഡെപ്യൂട്ടി ഡയറക്ടർ(സേഫ്റ്റി‐സിവിൽ) 01, അഡീഷണൽ അസി. ഡയറക്ടർ(സേഫ്റ്റി മെക്കാനിക്കൽ) 01, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് മൈൻസ് സേഫ്റ്റി(ഇലക്ട്രിക്കൽ) 23, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് മൈൻസ് സേഫ്റ്റി(മൈനിങ്) 44 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ ഒന്ന്. വിശദവിവരത്തിന്വു upsconline.nic.inhttps://upsconline.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top