22 September Friday

1200 ബാങ്കിങ് അസോസിയറ്റ്സ്

വെബ് ഡെസ്‌ക്‌Updated: Monday Oct 15, 2018

ദ ജമ്മു ആൻഡ് കശ്മീർ ബാങ്ക് ലിമിറ്റഡിൽ ബാങ്കിങ് അസോസിയറ്റ് തസ്തികയിൽ 1200 ഒഴിവുണ്ട്. യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദം/ ബിരുദാനന്തരബിരുദമോ അതിനുമുകളിലോ. പ്രായം 18‐32. ജമ്മു ആൻഡ് കശ്്മീരിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം. വിശദവിവരം www.jkbank.comwww.jkbank.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top