28 March Thursday

പുതുച്ചേരി ജിപ്മറിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Monday Oct 15, 2018

പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ്  മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് വിവിധ വിഭാഗങ്ങളിൽ പ്രൊഫസർ 22, അഡീഷണൽ പ്രൊഫസർ 18, അസോസിയറ്റ് പ്രൊഫസർ 22, അസി. പ്രൊഫസർ 44 എന്നിങ്ങനെ ആകെ  106 ഒഴിവുണ്ട്. എയിംസ്, നാഗ്പൂർ മംഗളഗിരി എന്നിവിടങ്ങളിലാണ് ഒഴിവ്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ്,ആൻഡ് ഗൈനക്കോളജി, ഡെന്റിസ്ട്രി, പീഡിയാട്രിക്സ്, ഫീതാൽ മോളജി, ഇഎൻടി, ഡെർമറ്റോളജി, റേഡിയോ ഡയഗ്നോസിസ്, സൈക്യാട്രി, ഓർത്തോപീഡിക്സ് എന്നീവിഭാഗങ്ങളിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 26. വിശദവിവരങ്ങൾക്ക്  www.jipmer.puducherry.gov.in


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top