26 April Friday

നിംഹാൻസിൽ വിവിധ തസ്തിക

വെബ് ഡെസ്‌ക്‌Updated: Monday Oct 15, 2018

ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ ഗ്രൂപ്പ് എ തസ്തികയിൽ മെഡിക്കൽ സൂപ്രണ്ടന്റ് 01, ഫിസിസ്റ്റ് ഫോർ സ്ലൈക്ലോട്രോൺ 01, ലക്ചറർ നേഴ്സിങ് കോളേജ് 01, വെറ്റേറിനറിയൻ 01, റിസർച്ച് അസോസിയറ്റ് (റേഡിയോ കെമിസ്ട്രി‐അക്കാഡമിക്) 01, സീനിയർ സയന്റിഫിക് ഓഫീസർ 02 ഗ്രൂപ്പ് ബി തസ്തികയിൽ അസി. ഡയറ്റീഷ്യൻ 01, ഇഇജി ടെക്നീഷ്യൻ 04, ജൂനിയർ സയന്റിഫിക് ഓഫീസർ 03, ഒക്യുപേഷണൽ തെറാപിസ്റ്റ് 01, ജൂനിയർ ഓപറേഷൻ തിയറ്റർ ടെക്നീഷ്യൻ 02, ഓർത്തോടിസ്റ്റ് 01, സ്പീച്ച് തെറാപിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് 01, സീനിയർ സയന്റിഫിക് അസി.(ബിഎംഇ ഗ്രേഡ് രണ്ട്) 01, മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ് 08, ടെക്നീഷ്യൻ (ന്യൂക്ലിയർ മെഡിസിൻ‐നോൺ അക്കാഡമിക്) 01, ന്യൂറോ അനസ്തീഷ്യാ ടെക്നോളജിസ്റ്റ് 04, റേഡിയോളജിക്കൽ ടെക്നോളജിസ്റ്റ് 07, ഗ്രൂപ്പ് സി തസ്തികയിൽ ബോയിലർ ഓപറേറ്റർ 01, ലീഗൽ അസി. 01, ഇൻസ്ട്രുമെന്റ് മെക്കാനിക് 02, അസി. ഇൻസ്ട്രക്ടർ 12, അസി. ഇൻസ്ട്രക്ടർ (നേഴ്സിങ് എയ്ഡ്) 01, അസി. ഇൻസ്ട്രക്ടർ (ഫിറ്റർ) 01 ഒഴിവുണ്ട്. www.nimhans.ac.in www.nimhans.ac.in എന്ന website ൽനിന്ന്  അപേക്ഷാഫോറം ഡൗൺലോഡ്ചെയ്ത് പൂരിപ്പിച്ച് The Director, NIMHANS, P.B.No.2900, Hosur Road, Bengaluru – 560 029, India  എന്ന വിലാസത്തിൽ നവംബർ 12നകം ലഭിക്കത്തക്കവിധം അയക്കണം. വിശദവിവരവും website ൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top