26 April Friday

ഐടിഐ ലിമിറ്റഡിൽ ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020

ബംഗളൂരുവിലെ ഐടിഐ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി 31 മാനേജർ ഒഴിവുണ്ട്‌. അഞ്ചുവർഷത്തേക്കായിരിക്കും നിയമനം.  എക്‌സിക്യൂട്ടീവ്‌
‌  ഡയറക്ടർ (പ്രോജകട്‌സ് / ടെക്‌നോളജി) 2, ജനറൽ മാനേജർ–- ടെക്‌നോളജി/ പ്രോജകട്‌‌സ്‌ 2, ജനറൽ മാനേജർ–- നെറ്റ്‌ വർക്‌സ്1, ജനറൽ മാനേജർ ഐടി സെക്യൂരിറ്റി 1,‌ ഡെപ്യൂട്ടി ജനറൽ മാനേജർ 8 (ടെക്‌നോളജി/പ്രോജക്ട്‌ 4, നെറ്റ്‌വർക്‌സ്‌ 2, ഐടി ആൻഡ്‌ സെക്യൂരിറ്റി 2), മാനേജർ 16 (ടെക്‌നോളജി/നെറ്റ്‌വർക്‌സ്‌ 3, ഐടി ആൻഡ്‌ സെക്യൂരിറ്റി 3, ടെക്‌നോളജി 4) മെഡിക്കൽ സർവീസ്‌ 1. വിശദവിവരത്തിനും അപേക്ഷിക്കാനുമായി www.itiltd.in എന്ന website കാണുക. ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും Addl, General Manger--HR, ITI Limited, Regd And Corporate Office ITI Bhavan, Doorvani Nagar, Benguluru--560016 എന്ന വിലാസത്തിൽ അയയ്‌ക്കുക. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്‌ത്‌ 26. സെപ്‌തംബർ രണ്ട്‌ വരെ തപാലിൽ സ്വീകരിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top