24 April Wednesday

സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020

മിനിമം സാധ്യതാ ൽപന്നങ്ങ സ്വന്തമായുള്ള (എംവിപി) സ്റ്റാർട്ടപ്പുകളെ സഹായിക്കാ കേരള സ്റ്റാർട്ടപ് മിഷ (കെഎസ്യുഎം) നടത്തുന്ന ആറുമാസ സൗജന്യ വെർച്വൽ ൻകുബേഷൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
സാങ്കേതിക സ്റ്റാർട്ടപ്പുകൾക്ക് നൂതന ൽപ്പന്നങ്ങ വികസിപ്പിച്ച് പുറത്തിറക്കുന്നതിനാണ് ഫെയി ഫാസ്റ്റ് സക്സീഡ് (എഫ്എഫ്എസ്2) എന്ന പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് ഊന്നുന്നത്.
ആഗോള തലത്തിലുള്ള മാർഗനിർദേശം, പിച്ചിങ്പരിശീലനം, ബൂട്ട് ക്യാമ്പ്‌, വിപണി പ്രവേശം, ർക്കാരും നിക്ഷേപകരുമായുള്ള ബന്ധം, നിയമസഹായം എന്നിവ ഉറപ്പാക്കുന്നതിന്പുറമേ ൽപ്പന്നങ്ങ നിർമിക്കാനാവശ്യമായ സജ്ജീകരണങ്ങളും ലഭ്യമാക്കും. കെഎസ്യുഎമ്മിന്റെ യുണീക്ഐഡിയും സാങ്കേതികാധിഷ്ഠിത ൽപ്പന്നങ്ങളുമുള്ള സ്റ്റാർട്ടപ്പുകൾക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. മിനിമം സാധ്യതാ ൽപ്പന്നങ്ങ നിർമിച്ച സ്റ്റാർട്ടപ്പുകളായിരിക്കണം അപേക്ഷിക്കേണ്ടത്. ഗ്രാമീണ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായിരിക്കും പൂർണമായും ൺലൈനായി നടത്തുന്ന  പ്രോഗ്രാം കൂടുത പ്രയോജനപ്പെടുക.
ബിസിനസ്ടുബിസിനസ് സ്റ്റാർട്ടപ്പുകളെയും ബിസിനസ്ടുൺസ്യൂ സ്റ്റാർട്ടപ്പുകളെയും പ്രത്യേകമായി കണക്കാക്കിയാണ് നടത്തുന്നത്. വിവിധ മേഖലകളിലെ സ്റ്റാർട്ടപ് വിദഗ്ധ നേതൃത്വം ൽകുന്ന ശിൽപശാലകളും മാർഗനിർദേശക സെഷനുകളും ൽപ്പന്നങ്ങ അവതരിപ്പിക്കുന്നതിനുള്ള ഡെമോ ഡേയും സവിശേഷതയാണ്. പങ്കെടുക്കാനായി ആഗസ്ത്‌ 20 നകം www.bit.ly/ksumffs2 എന്ന ലിങ്കി രജിസ്റ്റ ചെയ്യുക. വിശദവിവരങ്ങൾക്ക് 9961822685.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top