20 April Saturday

യുപിഎസ്‌സി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 15, 2022

യുപിഎസ്‌സി വഴി അപേക്ഷിക്കാം. കേന്ദ്രസർക്കാരിന്റെ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയിലെ ഒഴിവുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌.  സാംസ്‌കാരിക മന്ത്രാലയത്തിൽ അസിസ്‌റ്റന്റ്‌ എഡിറ്റർ(തെലുങ്ക്‌)1,   പ്രതിരോധ മന്ത്രാലയത്തിൽ ഫോട്ടോഗ്രാഫിക്‌ ഓഫീസർ 1, സെൻട്രൽ ഫോറൻസിക്‌ സയൻസ്‌ ലബോറട്ടറിയിൽ സയന്റിസ്‌റ്റ്‌ ബി(ടോക്‌സിക്കോളജി) 1, പബ്ലിക്‌ ഹെൽത്ത്‌ എൻജിനിയറിങിൽ ടെക്‌നിക്കൽ ഓഫീസർ 4,  സെൻട്രൽ ഗ്രൗണ്ട്‌  വാട്ടർ ബോർഡിൽ ഡ്രില്ലർ ഇൻ ചാർജ്‌ 3, തൊഴിൽ മന്ത്രാലയത്തിൽ ഡെപ്യൂട്ടി ഡയരക്ടർ ഓഫ്‌ മൈൻസ്‌(മെക്കാനിക്കൽ) 23, ജലഗതാഗത മന്ത്രാലയത്തിൽ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ(ഇലക്ട്രോണിക്‌സ്‌) 3, യുപിഎസ്‌സിയിൽ സിസ്‌റ്റം അനലിസ്‌റ്റ്‌ 6, ചണ്ഡീഗഡ്‌ മെഡിക്കൽ കോളേജിൽ സീനിയർ ലക്‌ചർ(ജനറൽ മെഡിസിൻ) 1, സീനിയർ  ലക്‌ചർ(ജനറൽ സർജറി)  1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അവസാ-നതീ-യതി- മാർ-ച്ച്-- 31.- വിശദവിവരം www.upsc.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top