12 July Saturday

ഒഎൻജിസി പെട്രോ അഡീഷൻസ്‌ ലിമിറ്റഡിൽ ഒഴിവുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

ഒഎൻജിസി പെട്രോ അഡീഷൻസ്‌ ലിമിറ്റഡിൽ ക്രാക്കർ ഓപറേഷൻസ്‌: എക്‌സിക്യൂട്ടീവ്‌ 1, സൂപ്പർവൈസറി ഗ്രേഡ്‌ 5, പോളിമർ ഓപറേഷൻസ്‌: എക്‌സിക്യൂട്ടീവ്‌ 5, സൂപ്പർവൈസറി ഗ്രേഡ്‌ 6, ഫയർ: അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ 1, ഫിനാൻസ്‌: എക്‌സിക്യൂട്ടീവ്‌ 2, മാർക്കറ്റിങ്‌: എക്‌സിക്യൂട്ടീവ്‌ 1, ഹ്യൂമൺ റിസോഴ്‌സ്‌: എക്‌സിക്യൂട്ടീവ്‌ 1 എന്നിങ്ങനെ ഒഴിവുണ്ട്‌. www.opalindia.in ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 25. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top