25 April Thursday

ഇൻഫർമേഷൻ ആൻഡ്‌ ലൈബ്രറി നെറ്റ്‌ വർക്‌ സെന്ററിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

ഗുജറാത്ത്‌ ഗാന്ധിനഗറിലെ ഇൻഫർമേഷൻ ആൻഡ്‌ ലൈബ്രറി നെറ്റ്‌ വർക്‌ സെന്ററിൽ 12 ഒഴിവുണ്ട്‌. സയന്റിസ്‌റ്റ്‌ – ഇ -(ലൈബ്രറി സയൻസ്‌) 1, സയന്റിസ്‌റ്റ്‌ ഇ (കംപ്യൂട്ടർ സയൻസ്‌), സയന്റിസ്‌റ്റ്‌–-ഡി( ലൈബ്രറി സയൻസ്‌) 1, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ(ഫിനാൻസ്‌) 1, സയന്റിഫിക്‌ ടെക്‌നിക്കൽ ഓഫീസർ ഗ്രേഡ്‌ ഒന്ന്‌ (ലൈബ്രറി സയൻസ്‌) 1, സയന്റിഫിക്‌ ടെക്‌നിക്കൽ ഓഫീസർ ഗ്രേഡ്‌ ഒന്ന്‌ (കംപ്യൂട്ടർ സയൻസ്‌) 1, സയന്റിഫിക്‌ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌(ലൈബ്രറി സയൻസ്‌) 1, പ്രൈവറ്റ്‌ സെക്രട്ടറി 1, ഓഫീസ്‌ അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ രണ്ട്‌ 1, അസിസ്‌റ്റന്റ്‌ 1, ക്ലർക്‌ കം ടൈപിസ്‌റ്റ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. www.inflibnet.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 28.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top