04 July Friday

തലശേരി കോ–-ഓപറേറ്റീവ്‌ ഹോസ്‌പിറ്റലിൽ സ്‌റ്റാഫ്‌ നേഴ്‌സ്‌,സ്വീപ്പർ, ഡ്രൈവർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

തലശേരി കോ–-ഓപറേറ്റീവ്‌ ഹോസ്‌പിറ്റലിൽ സ്‌റ്റാഫ്‌ നേഴ്‌സ്‌ 25, സ്വീപ്പർ 3, ഡ്രൈവർ 1 ഒഴിവുണ്ട്‌. സ്‌റ്റാഫ്‌ നേഴ്‌സ്‌ യോഗ്യത ബിഎസ്‌സി നേഴ്‌സിങ്‌/ജിഎൻഎം, ഒരുവർഷത്തെ പരിചയം, നേഴ്‌സിങ്‌ രജിസ്‌ട്രേഷൻ നിർബന്ധം. സ്വീപ്പർ ഏഴാംക്ലാസ്സ്‌ ജയിക്കണം, ഡ്രൈവർ  ഏഴാംക്ലാസ്സ്‌ ജയിക്കണം, ഡ്രൈവിങ്‌ ലൈസൻസും ബാഡ്‌ജും വേണം.  ഉയർന്നപ്രായം 40.  അപേക്ഷയും അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജനറൽ മാനേജർ, തലശേരി കോ ഓപറേറ്റീവ്‌ ഹോസ്‌പിറ്റൽ,, കോ–- ഓപറേറ്റീവ്‌ ഹോസ്‌പിറ്റൽ  ജങ്‌ഷൻ, കൊടുവള്ളി, തലശേരി ഒന്ന്‌ എന്ന വിലാസത്തിലൊ coophospitaltly@gmail.com  എന്ന ഇ മെയിൽ വഴിയോ അയക്കണം.  അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 26 വൈകിട്ട്‌ അഞ്ച്‌. ഫോൺ 0490 2340730, 2340000, 9895121814.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top