19 April Friday

നോര്‍തേണ്‍ റെയില്‍വേ: 3162 അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday Jan 15, 2018

നോര്‍തേണ്‍ റെയില്‍വേയുടെ കീഴില്‍ വിവിധ വര്‍ക്ക്ഷോപ്പുകളിലേക്കും യൂണിറ്റുകളിലേക്കും അപ്രന്റിസ് ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം  ക്ളാസ്സ് വിജയവും ഐടിഐയും. പ്രായം 15-24. ആകെ 3162 ഒഴിവുണ്ട്. ലക്നൌ ഡിവിഷന്‍: മെക്കാനിക് ഡീസല്‍- 110, ഇലക്ട്രീഷ്യന്‍- 30, ഫിറ്റര്‍- 186, കാര്‍പന്റര്‍- 09, ബ്രിഡ്ജ് വര്‍ക്ഷോപ്പ് (ലക്നൌ): ഫിറ്റര്‍- 13, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍- 05, ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍- 03, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-05, പെയിന്റര്‍ ജനറല്‍- 04, മെഷീനിസ്റ്റ്- 06, ടര്‍ണര്‍- 01, മെറ്റീരിയല്‍ ഹാന്‍ഡ്ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപറേറ്റര്‍- 06. സിആന്‍ഡ് ഡബ്ള്യു ഷോപ്പ്് എഎംവി ലക്നൌ: കാര്‍പന്റര്‍-101, ഫിറ്റര്‍- 127, പെയിന്റര്‍ ജനറല്‍-54, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്-14, മെഷീനിസ്റ്റ്-16, വെല്‍ഡര്‍-62. ലോക്കോമോട്ടീവ് വര്‍ക്ഷോപ്പ്-സി ബി/ലക്നൌ: ഫിറ്റര്‍-208, മെഷീനിസ്റ്റ്-26, വെല്‍ഡര്‍ ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്- 19, ഇലക്ട്രീഷ്യന്‍- 80.ലോക്കോമോട്ടീവ് വര്‍ക്ഷോപ്പ് (ഇലക്ട്രിക്കല്‍) സി ബി/ലക്നൌ: ഇലക്ട്രീഷ്യന്‍- 82, റഫ്രിജറേഷന്‍ ആന്‍ഡ് എസി- 118, വയര്‍മാന്‍- 25. ബ്രിഡ്ജ് വര്‍ക്ഷോപ്പ്-തിലക് ബ്രിഡ്ജ്് ന്യൂഡല്‍ഹി: ഫിറ്റര്‍- 24, വെല്‍ഡര്‍- 17, പെയിന്റര്‍ ജനറല്‍- 08, കാര്‍പന്റര്‍- 10, കംപ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-01. ടിഎംസി ഡിപ്പോ/ടികെഡി: മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്-05, ഫിറ്റര്‍- 06, കംപ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്- 01. പ്രിന്റിങ് പ്രസ് എസ്എസ്ബി: ഓഫ്സെറ്റ് മെഷീന്‍ മിന്റര്‍-30, ബുക്ക് ബൈന്‍ഡര്‍-39. സിആന്‍ഡ് ഡബ്ള്യു എന്‍എസ്എം(ഡിഎല്‍ഐ ഡിവി.: ഫിറ്റര്‍-56, കാര്‍പന്റര്‍- 06, പെയിന്റര്‍ ജനറല്‍- 02, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-03. സിആന്‍ഡ് ഡബ്ള്യു/ഡിഇഇ(ഡിഎല്‍ഐ ഡിവി): ഫിറ്റര്‍-36, കാര്‍പന്റര്‍-04, പെയിന്റര്‍ ജനറല്‍-01, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-01. സിആന്‍ഡ് ഡബ്ള്യു/എന്‍ഡിഎല്‍എസ്: ഫിറ്റര്‍-125, കാര്‍പന്റര്‍-04, പെയിന്റര്‍ ജനറല്‍- 04, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)- 04. സിആന്‍ഡ് ഡബ്ള്യു ഷോപ്പ്/ഡിഎല്‍ഐ: ഫിറ്റര്‍- 61, കാര്‍പന്റര്‍- 08, പെയിന്റര്‍ ജനറല്‍- 02, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)- 04. ഇലക്ട്രിക് ലോക്കോഷെഡ്, ഗാസിയാബാദ്- ഡല്‍ഹി ഡിവിഷന്‍: ഫിറ്റര്‍- 101, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്-04, മെഷീനിസ്റ്റ്- 02, പെയിന്റര്‍ ജനറല്‍- 02, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)- 04. ഇഎംയു കാര്‍ഷെഡ്/ ഗാസിയാബാദ്(ഡല്‍ഹി ഡിവിഷന്‍): ഇലക്ട്രീഷ്യന്‍- 97, മെഷീനിസ്റ്റ്- 05, പെയിന്റര്‍ ജനറല്‍- 05, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)- 03. ഡീസല്‍ഷെഡ്/ തുഗ്ളക്കാബാദ് (ഡല്‍ഹി ഡിവിഷന്‍): മെക്കാനിക് ഡീസല്‍-68, ഇലക്ട്രീഷ്യന്‍- 38. ഡീസല്‍ഷെഡ്(എസ്എസ്ബി ഡല്‍ഹി): മെക്കാനിക് ഡീസല്‍- 47, ഇലക്ട്രീഷ്യന്‍- 14. ബ്രിഡ്ജ് വര്‍ക്ഷോപ്പ്(ജെആര്‍സി): ഫിറ്റര്‍- 29, മെഷീനിസ്റ്റ്- 04, ടര്‍ണര്‍- 01, ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍- 02, പെയിന്റര്‍ ജനറല്‍- 02, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍- 07, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-07, മേസന്‍(ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍)- 02, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്- 04. ഡിഎംയു കെയര്‍ബേസ് ജെയുസി ഫിറോസ്പൂര്‍ ഡിവിഷന്‍: ഇലക്ട്രീഷ്യന്‍-12, മെക്കാനിക് ഡീസല്‍-35, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-01, ടര്‍ണര്‍-01. സിആന്‍ഡ്ഡബ്ള്യു വര്‍ക്ഷോപ്പ് ഫിറോസ്പൂര്‍ ഡിവിഷന്‍: ഫിറ്റര്‍- 70, കാര്‍പന്റര്‍-07, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)- 07. ഡീസല്‍ഷെഡ് വര്‍ക്ഷോപ്പ് ഫിറോസ്പൂര്‍ ഡിവിഷന്‍: ഇലക്ട്രീഷ്യന്‍-51, മെക്കാനിക് ഡീസല്‍-149, ടര്‍ണര്‍-05, കാര്‍പന്റര്‍- 01,വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)- 04, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍-04. വര്‍ക്ഷോപ്പ്മെക്കാനിക്കല്‍(അമൃത്സര്‍): പെയിന്റര്‍ ജനറല്‍- 06, ഇലക്ട്രീഷ്യന്‍-20, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)- 32, ഫിറ്റര്‍-39, മെഷീനിസ്റ്റ്-47, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്- 20. ജെയുഡിഡബ്ള്യു വര്‍ക്ഷോപ്പ്- ഫിറ്റര്‍- 129, വെല്‍ഡര്‍-65, കാര്‍പന്റര്‍-61, പെയിന്റര്‍ ജനറല്‍- 59, മെഷീനിസ്റ്റ്- 39, വയര്‍മാന്‍-29, ഇലക്ട്രീഷ്യന്‍-24, റഫ്രിജറേഷന്‍ ആന്‍ഡ് എസി-14 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷാഫീസ് നൂറുരൂപ. എസ്സി/എസ്ടി/ അംഗപരിമിതര്‍/സ്ത്രീകള്‍ ഫീസില്ല. www.rrcnr.info www.rrcnr.info എന്ന website വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തിയതി ജനുവരി 27. വിശദവിവരം വെബ്സൈറ്റില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top