26 April Friday

നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

ന്യൂഡൽഹിയിലെ നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷനിൽ ടെക്നീഷ്യൻ എ തസ്തികയിലെ 71 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്ൽസിയും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18‐27. കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ്/മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള പരീക്ഷയുണ്ടാകും. പരമാവധി 400 മാർക്കാണ് പരീക്ഷക്ക്. രാജ്യത്തെ 18 കേന്ദ്രങ്ങളിലാണ് പരീക്ഷ. കേരളത്തിൽ തിരുവനന്തപുരമാണ് കേന്ദ്രം. www.ntro.gov.in/www.ntrorectt.in  website കൾ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഡിസംബർ 23


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top