26 April Friday

51 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Nov 14, 2020

51 തസ്തികകളി വിജ്ഞാപനം പുറപ്പെടുവിക്കാ പിഎസ്സി തീരുമാനിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പി (ഗവ. കൊമേഴ്സ്യ ൻസ്റ്റിറ്റ്യൂട്ട്) സൂപ്രണ്ട്, ജലസേചന വകുപ്പി ഓവർസിയർ/ഡ്രാഫ്ട്സ്മാ (മെക്കാനിക്ക) ഗ്രേഡ് ഒന്ന്, വനിതാശിശുവികസന വകുപ്പി കെയ ടേക്ക(ഫീ മെയി), കെഎസ്എഫ്ഇയി പ്യൂ/വാച്ച്മാ (കെഎസ്എഫ്ഇ യിലെ പാർട്് ടൈം ജീവനക്കാരിൽനിന്നും നേരിട്ടുള്ള നിയമനം), ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സി അസിസ്റ്റന്റ് മാനേജ (ബോയില ഓപറേഷ), കാസർകോട്് ജില്ലയി വിദ്യാഭ്യാസ വകുപ്പി ഹൈസ്കൂ ടീച്ച (സോഷ്യ സയൻസ്) (കന്നട മാധ്യമം, തസ്തികമാറ്റം മുഖേന), വിവിധ ജില്ലകളി വിദ്യാഭ്യാസവകുപ്പി ഹൈസ്കൂ ടീച്ച (നാച്യുറ സയൻസ്, മലയാളം മാധ്യമം, തസ്തികമാറ്റം മുഖേന), വിവിധ ജില്ലകളി പ്രിന്റിങ്് വകുപ്പി കംപ്യൂട്ട ഗ്രേഡ് രണ്ട്, കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പി ഹയർസെക്കൻഡറി സ്കൂ ടീച്ച (ജൂനിയ, പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), വിവിധ ജില്ലകളി വിദ്യാഭ്യാസ വകുപ്പി ൽപി സ്കൂ ടീച്ച (മലയാളം മീഡിയം, പട്ടികവർഗം), വിവിധ ജില്ലകളി ആരോഗ്യ വകുപ്പി ജൂനിയ ഹെൽത്ത് ൻസ്പക്ട (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), വിവിധ ജില്ലകളി ഗ്രാമവികസന വകുപ്പി വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ ഗ്രേഡ് രണ്ട് (പട്ടികജാതി/പട്ടികവർഗം), വിവിധ ജില്ലകളി വിവിധ വകുപ്പുകളി ലാസ്റ്റ് ഗ്രേഡ് ർവന്റ്സ് (പട്ടികജാതി/പട്ടികവർഗം), കേരള കോളേജ് വിദ്യാഭ്യാസ വകുപ്പി അസിസ്റ്റന്റ് പ്രൊഫസ മാത്തമാറ്റിക്സ് (ഏഴാം ൻസിഎപട്ടികജാതി, പട്ടികവർഗ), വ്യാവസായിക പരിശീലന വകുപ്പി ജൂനിയ ൻസ്ട്രക്ട (ഹോസ്പിറ്റ ഹൗസ് കീപ്പിങ്) (ഒന്നാം ൻസിഎ മുസ്ലീം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പി (ഗവ.പോളിടെക്നിക്കുക) ലക്ചറ സിവി ജിനിയറിങ് (ഒന്നാം ൻസിഎ പട്ടികവർഗം) തസ്തികകളിലാണ് വിജ്ഞാപനമിറക്കുക.
കാറ്റഗറി നമ്പ 552/17 കേരള ലെജിസ്ലേച്ച സെക്രട്ടറിയറ്റി റീഡ ഗ്രേഡ് രണ്ട്,  209/19 കോഴിക്കോട് ജില്ലയി ആരോഗ്യ വകുപ്പി ഇലക്ട്രിക്ക വൈൻഡർ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
കാറ്റഗറി നമ്പ 499/19 ഫുഡ് സേഫ്റ്റി വകുപ്പി ഫുഡ് സേഫ്റ്റി ഓഫീസ,
209/17, 210/17, 211/17, 212/17, 213/17, 214/17, 215/17
വിവിധ ജില്ലകളി കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, 293/18സ്റ്റേറ്റ് പ്ലാനിങ് ബോർഡിൽ റിസർച്ച് ഓഫീസ (പട്ടികജാതി/പട്ടികവർഗം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
കാറ്റഗറി നമ്പ 558/19 ആരോഗ്യ വകുപ്പി ക്ലിനിക്ക സൈക്കോളജിസ്റ്റ് (രണ്ടാം ൻസിഎമുസ്ലീം),
കാറ്റഗറി നമ്പ 392/19 ഗ്രാമവികസന വകുപ്പി ലക്ചറ ഗ്രേഡ് 2 അഗ്രികൾച്ചർ, 566/19 കൊല്ലം ജില്ലയി വിദ്യാഭ്യാസ വകുപ്പി ഹൈസ്കൂ ടീച്ച (അറബിക്) (ൻസിഎഈഴവ/തിയ്യ/ബില്ലവ)
 26/18
കേരള സെറാമിക്സ് ലിമിറ്റഡി മൈൻസ്മേറ്റ് അഭിമുഖം നടത്തും. കാറ്റഗറി നമ്പ 471/19, 472/19, 473/19, 474/19, 475/19, 476/19 വിവിധ ജില്ലകളി ൻസിസി/സൈനികക്ഷേമ വകുപ്പി ഡ്രൈവ ഗ്രേഡ് 2 (എച്ച്ഡിവി, വിമുക്തഭടൻമാർ) പ്രായോഗിക പരീക്ഷ നടത്തും .
കാറ്റഗറി നമ്പ 481/19 സാങ്കേതിക വിദ്യാഭ്യാസ വകുപ്പി (ജിനിയറിങ്് കോളേജുക) അസിസ്റ്റന്റ് പ്രൊഫസ പ്രൊഡക്ഷ ജിനിയറിങ്, വിവിധ ജില്ലകളി കാറ്റഗറി നമ്പ 180/19, 181/19,
182/19, 183/19, 184/19, 185/19
പട്ടികജാതി വികസനവകുപ്പി കുക്ക് (ൻസിഎ മുസ്ലിം, ഒബിസി, ധീവര, വിശ്വകർമ, പട്ടികജാതി, ൽസി/എഐ) ൺലൈൻ പരീക്ഷ നടത്തും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top