04 July Friday

ആനന്ദില്‍ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2017

www.anand.inആനന്ദ് അഗ്രികള്‍ചറല്‍ യൂണിവേഴ്സിറ്റി അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
1. ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ എഡ്യുക്കേഷന്‍-1ജനറല്‍. ശമ്പളം: 37400-67000+ഗ്രേഡ് പേ 10,000.
2. രജിസ്ട്രാര്‍ 1 ജനറല്‍. ശമ്പളം: 15600-39100 ഗ്രേഡ്പേ 7600.
3. പ്രൊഫസര്‍ (14) ജനറല്‍ 8. ശമ്പളം: 37400-67000 +ഗ്രേഡ് പേ 10,000.
4. അസോസിയേറ്റ് പ്രൊഫസര്‍ 24 ജനറല്‍ 9. ശമ്പളം 15600-39100 +ഗ്രേഡ് പേ 900.
5. അസിസ്റ്റന്റ് പ്രൊഫസര്‍ (30) ജനറല്‍ 3. ശമ്പളം: 15600-39100  +ഗ്രേഡ് പേ 6000. യോഗ്യത, പരിചയം മറ്റ് വിശദാംശങ്ങള്‍ എന്നിവ വെബ്സൈറ്റില്‍. www.anand.in ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്ത് 24

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top