23 April Tuesday

ഏഴിമല കെവിയില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2017

ഏഴിമല കേന്ദ്രീയ വിദ്യാലയത്തില്‍ പാര്‍ട്ടൈം ടീച്ചറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ആഗസ്ത് 19 ന് രാവിലെ 9.30ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
1. സംസ്കൃതം TGT യില്‍ ഒരു ഒഴിവ്. യോഗ്യത: സംസ്കൃതത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദവും ബിഎഡും. സിബിഎസ്ഇ നിബന്ധനകള്‍ പ്രകാരം സീടെറ്റ് പാസാകണം. ഇംഗ്ളീഷ്, ഹിന്ദി മാധ്യമങ്ങളില്‍ പഠിപ്പിക്കാനുള്ള പ്രാവീണ്യം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
2. മലയാളം ഇന്‍സ്ട്രക്ടര്‍. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. CTET  ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top