28 March Thursday

ഐഎസ്ആര്‍ഒ ഡ്രൈവര്‍മാരെ ക്ഷണിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2017

www.isro.gov.inഐഎസ്ആര്‍ഒ വിവിധ സോണുകളില്‍  ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെവി, ലൈറ്റ് ഡ്രൈവര്‍മാരുടെ 128  ഒഴിവാണുള്ളത്. മൂന്ന് കാറ്റഗറിയിലാണ് നിയമനം. യോഗ്യത എസ്എസ്എല്‍സിയോ അതിന് തുല്യമോ. വയസ് ആഗസ്ത് 28ന് 35 വയസ്. ഒന്നാമത്തെ ഇനത്തില്‍ അഞ്ചുവര്‍ഷം വാഹനമോടിച്ചുള്ള പരിചയം.
ഹെവി വാഹനങ്ങളോടിച്ച് മൂന്നുവര്‍ഷത്തെ പരിചയമുണ്ടാകണം. രണ്ടാമത്തെയും മൂന്നാമത്തെയും കാറ്റഗറിയില്‍ എല്‍വിഡി വാഹനങ്ങള്‍ ഓടിച്ചുള്ള മൂന്നുവര്‍ഷത്തെ പരിചയം വേണം. എല്ലാ ഒഴിവിലും ബാഡ്ജ് നിര്‍ബന്ധം.സംവരണാനുകൂല്യങ്ങള്‍ ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തിയ്യതി 28. ഒഴിവുകളുടെ വിവരങ്ങള്‍ www.isro.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top