29 March Friday

സിമെറ്റിൽ അസി. പ്രൊഫസർ, ലക്ചറർ

വെബ് ഡെസ്‌ക്‌Updated: Sunday May 14, 2023

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്‌നോളജി (SIMET) യുടെ കീഴിലുള്ള നഴ്‌സിങ്‌ കോളേജുകളിലെയും പുതുതായി ആരംഭിക്കുന്ന നഴ്‌സിങ്‌ കോളേജുകളിലെയും ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ (നഴ്‌സിങ്‌), ലക്ചറർ (നഴ്‌സിങ്‌) തസ്തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേയ്ക്ക് കരാർ  നിയമനമാണ്‌.  ഉയർന്ന പ്രായം: 40.  www.simet.kerala.gov.in എന്ന വെബ് സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തി candidate login വഴി മെയ്‌ 22 വരെ അപേക്ഷിക്കാം. ചെലാൻ അടച്ച രസീതും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം  ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി ഒ, തിരുവനന്തപുരം 695035  വിലാസത്തിൽ മെയ് 25 നകം അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.simet.in. കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top