28 March Thursday

പരിഭാഷകരാകാൻ 
അവസരം

വെബ് ഡെസ്‌ക്‌Updated: Sunday May 14, 2023

ഭരണഘടനാ നിർമാണസഭയുടെ ഡിബേറ്റ്സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രോജക്ടിലേക്ക് പരിഭാഷകരാവാൻ അവസരം. ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ള  നിയമബിരുദധാരികൾക്ക് അപേക്ഷിക്കാം.  പരിഭാഷയിൽ പ്രായോഗിക പരിചയം അഭിലഷണീയം.   സ്ക്രീനിങ്‌ ടെസ്റ്റ് വഴിയാണ്‌ തെരഞ്ഞെടുപ്പ്‌.  അപേക്ഷ  നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.niyamasabha.org) ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ  തപാൽ മാർഗമോ നേരിട്ടോ മേയ് 31 നകം നൽകണം.  വിശദവിവരങ്ങൾക്ക്  ഫോൺ: 0471-2512499, 2512019.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top