19 April Friday

വിസ്മയാസ് മാക്സ് അനിമേഷൻസിൽ അനിമേഷൻ, വിഷ്വൽ എഫക്ട്സ് കോഴ്സ്

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019

തിരുവനന്തപുരത്തെ വിസ്മയാസ് മാക്സ് അനിമേഷൻസിൽ ബിഎസ്സി, എംഎസ്സി അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. അഭിരുചി പരീക്ഷയിലൂടെയാണ് പ്രവേശനം. മൂന്നുവർഷത്തെ പരിശീലനത്തിന് ഹോസ്റ്റൽ സൗകര്യവും പ്രൊഡക്ഷൻ ഇന്റേൺഷിപ് ട്രെയ്നിങും വിദ്യാഭ്യാസവായ്പാ സൗകര്യവുമുണ്ട്. നേരിട്ടും തിരുവനന്തപുരത്ത് മാറാവുന്ന 300 രൂപയുടെ ഡ ി ഡ ി സഹിതം വിസ്മയാസ് മാക്സ്, വെള്ളയമ്പലം, ശാസ്തമംഗലം പിഒ, തിരുവനന്തപുരം‐10 എന്ന വിലാസത്തിലും അപേക്ഷാഫോറം ലഭിക്കും. ഫോൺ: 8281702020, 7593886600.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top