25 April Thursday

ലക്-ചറർ ഇൻ ടൂൾ ആൻഡ് ഡൈ എൻജിനിയറിങ്‌ ചുരുക്കപ്പട്ടിക

വെബ് ഡെസ്‌ക്‌Updated: Sunday Mar 14, 2021

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്-നിക്- കോളേജുകൾ) കാറ്റഗറി നമ്പർ 5/19 ലക്-ചറർ ഇൻ ടൂൾ ആൻഡ്- ഡൈ എൻജിനിയറിങ്‌- , കാറ്റഗറി നമ്പർ 172/19, 173/19, 174/19, 175/19 കണ്ണൂർ, കാസർകോട്‌-, വയനാട്-, തൃശൂർ, മലപ്പുറം ജില്ലകളിൽ ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത്- ഇൻസ്-പെക്ടർ ഗ്രേഡ്- 2 (ഒന്നാം എൻസിഎ‐ എൽസി/എഐ, വിശ്വകർമ, ഹിന്ദു നാടാർ, ധീവര) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.
കാസർകോട്‌  ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 262/19, 265/19 ഹൈസ്-കൂൾ അസിസ്റ്റന്റ്- (മാത്തമാറ്റിക്-സ്-)‐ കന്നഡ മാധ്യമം (ഒന്നാം എൻസിഎ‐ മുസ്ലിം, പട്ടികജാതി), കേരള സ്റ്റേറ്റ് കോ‐ഓപറേറ്റീവ്- കയർ മാർക്കറ്റിങ്- ഫെഡറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 59/19 ഫിനാൻസ്- മാനേജർ അഭിമുഖം നടത്തും.
കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 490/19 ഹയർ സെക്കൻഡറി സ്-കൂൾ ടീച്ചർ (ജൂനിയർ) തമിഴ്-, തിരുവനന്തപുരം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ കാറ്റഗറി നമ്പർ 71/20 കാർപന്റർ/കാർപന്റർ കം പാക്കർ ഓൺലൈൻ/ഒഎംആർ പരീക്ഷ  നടത്തും.
കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 487/19 ഹയർ സെക്കൻഡറി സ്-കൂൾ ടീച്ചർ ഫിലോസഫി
കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 492/19 ഹയർ സെക്കൻഡറി സ്-കൂൾ ടീച്ചർ (ജൂനിയർ) സൈക്കോളജി ഓൺലൈൻ പരീക്ഷ നടത്തും.


പ്രമാണ പരിശോധന
കോളേജ്- വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക്- കോളേജുകൾ) കാറ്റഗറി നമ്പർ 477/20 ലക്-ചറർ ഇൻ ഡാൻസ്- (കേരള നടനം)
തസ്-തികക്ക്- അപേക്ഷിച്ചവരിൽ തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നവർക്ക്- മാർച്ച്- 15 ന് രാവിലെ 10.30 ന് പിഎസ്-സി ആസ്ഥാന ഓഫീസിൽ - പ്രമാണപരിശോധന നടത്തും.
മറ്റ് ജില്ലകളിൽ താമസിക്കുന്നവർ 15 നോ അതിനു മുമ്പോ ഏറ്റവും അടുത്തുള്ള പിഎസ്-സി ഓഫീസിൽ ഹാജരായി പ്രമാണപരിശോധന പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾ പ്രൊഫൈലിൽ ലഭിക്കും. അറിയിപ്പ്-
ലഭിക്കാത്ത അർഹരായ ഉദ്യോഗാർത്ഥികൾ ജിആർ 2 എ വിഭാഗവുമായി ബന്ധപ്പെടണം ഫോൺ: 0471 2546447.
മെഡിക്കൽ വിദ്യാഭ്യാസ (മെഡിക്കൽ കോളേജുകൾ‐ ന്യൂറോളജി വിഭാഗം) വകുപ്പിലെ കാറ്റഗറി നമ്പർ 410/20 ക്ലിനിക്കൽ സൈക്കോളജിസ്റ്റ്- (എൻസിഎ‐എൽസി/എഐ.)തസ്-തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രമാണപരിശോധന മാർച്ച്- 16 ന് പിഎസ്-സി ആസ്ഥാന ഓഫീസിൽ നടത്തും.
പൊലീസ്- വകുപ്പിൽ കാറ്റഗറി നമ്പർ 385/18 പൊലീസ്- കോൺസ്റ്റബിൾ ഡ്രൈവർ തസ്-തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ ശാരീരിക അളവെടുപ്പ്-, പ്രായോഗിക പരീക്ഷ എന്നിവയിൽ വിജയിച്ച
തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർഥികൾക്കുള്ള അസ്സൽ പ്രമാണ പരിശോധന മാർച്ച്- 15 മുതൽ 19വരെ രാവിലെ 10.30 ന് പിഎസ്-സി ആസ്ഥാന ഓഫീസിൽ നടത്തും.


അഭിമുഖം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ കാറ്റഗറി നമ്പർ 159/20 അസിസ്റ്റന്റ്- പ്രൊഫസർ ഇൻ ജനറൽ മെഡിസിൻ രണ്ടാം എൻസിഎ
(എസ്-സിസിസി) തസ്-തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിമുഖം മാർച്ച്- 17 ന് പിഎസ്-സി ആസ്ഥാന ഓഫീസിൽ നടത്തും.  അഭിമുഖത്തിന് മൂന്ന് ദിവസം മുമ്പ്-വരെ അറിയിപ്പ്- ലഭിക്കാത്തവർ ജിആർ 10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ കാറ്റഗറി നമ്പർ 82/19 അസിസ്റ്റന്റ്- പ്രൊഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ്‌-
റീഹാബിലിറ്റേഷൻ  തസ്-തികയിലേക്കുള്ള അഭിമുഖം മാർച്ച്- 17 ന് പിഎസ്-സി
ആസ്ഥാന ഓഫീസിൽ നടത്തും. വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 373/17 ജൂനിയർ ഇൻസ്-ട്രക്ടർ മൾട്ടി മീഡിയ അനിമേഷൻ ആൻഡ്- സ്-പെഷ്യൽ
ഇഫക്ട്‌-സ്-  തസ്-തികയിലേക്ക് മാർച്ച്- 17 നും കാറ്റഗറി നമ്പർ 570/17 ജൂനിയർ ഇൻസ്-ട്രക്ടർ (മെക്കാനിക്കൽ ഡീസൽ) തസ്-തികയിലേക്ക്- മാർച്ച്- 17, 18, 19 തിയതികളിലും പിഎസ്-സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കാറ്റഗറി നമ്പർ 89/16 ജൂനിയർ ടെക്-നിക്കൽ ഓഫീസർ (സിവിൽ) മാർച്ച്- 24, 25, 26 തിയതികളിൽ പിഎസ്-സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 5/18 ബ്ലഡ്- ബാങ്ക്- ടെക്-നീഷ്യൻ  മാർച്ച്-
17 ന് പിഎസ്-സി ആസ്ഥാന ഓഫീസിൽ- അഭിമുഖം നടത്തും.
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 576/19 ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്-കൂൾ) എൻസിഎ‐ഹിന്ദു നാടാർ  തസ്-തികയിലേക്ക്- മാർച്ച്- 24 ന് പിഎസ്-സി
എറണാകുളം ജില്ലാ ഓഫീസിൽ  അഭിമുഖം നടത്തും.

വകുപ്പുതല പരീക്ഷ‐ വാചാപരീക്ഷാ ഫലം
ജനുവരി 2020/ജൂലൈ 2020 ലെ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട്- അന്ധ ഉദ്യോഗസ്ഥർക്കായി നടത്തിയ വാചാപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്-സൈറ്റിൽ.

വകുപ്പുതല പരീക്ഷ‐ അന്ധ ഉദ്യോഗസ്ഥരുടെ വാചാ പരീക്ഷാ വിജ്ഞാപനം
2021 ജനുവരിയിലെ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട്- അന്ധരായ ഉദ്യോഗസ്ഥർക്കായി നടത്തുന്ന വാചാപരീക്ഷകൾക്കായി അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം വെബ്-സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വിജ്ഞാപനത്തോടൊപ്പം ചേർത്തിട്ടുള്ള മാതൃകയിൽ അച്ചടിച്ചതോ, ടൈപ്പ്- ചെയ്-തതോ കമീഷന്റെ വെബ്-സൈറ്റിൽനിന്നും ഡൗൺലോഡ്- ചെയ്-തതോ ആയ അപേക്ഷാഫോറത്തിലാണ് അപേക്ഷ നൽകേണ്ടത്-.
ഓരോ പേപ്പറിനും (ഫ്രീ ചാൻസ്- ഒഴികെ) 160/-‐ (നൂറ്റി അറുപത്-) രൂപാ നിരക്കിൽ ഏതെങ്കിലും സർക്കാർ- ട്രഷറിയിൽ 0051-–- PSC–--105- –-State PSC-–-99 -Examination Fee -99- എന്ന അക്കൗണ്ട്- ഹെഡിൽ തുക ഒടുക്കിയ
അസ്സൽ ചെലാനും കാഴ്-ചവൈകല്യം തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും
അപേക്ഷയോടൊപ്പം നൽകണം. ഏപ്രിൽ ഏഴിന്‌ വൈകിട്ട്‌ അഞ്ചുവരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷകൾ ജോയിന്റ്- സെക്രട്ടറി, ഡിപ്പാർട്ട്-മെന്റൽ ടെസ്റ്റ്- വിഭാഗം, കേരള പബ്ലിക്- സർവീസ്- കമീഷൻ, പട്ടം, തിരുവനന്തപുരം‐695004 എന്ന വിലാസത്തിൽ അയയ്‌ക്കണം.

അർഹതാ നിർണയ പരീക്ഷ ‐ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
കേരള പൊതു വിദ്യാഭ്യാസ വകുപ്പിലെ നിർദ്ദിഷ്-ട യോഗ്യതയുള്ള ലാസ്റ്റ്- ഗ്രേഡ്- ജീവനക്കാർക്ക്- കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ തസ്-തിക മാറ്റം വഴി ലബോറട്ടറി അസിസ്റ്റന്റുമാരായി നിയമനം
ലഭിക്കുന്നതിനും കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റുമാരായി ഇപ്പോൾ
ജോലി ചെയ്യുന്നവർക്ക്- പ്രൊബേഷൻ പൂർത്തിയാക്കുന്നതിനുമുള്ള അർഹത നിർ ണ യ (എലിജിബിലിറ്റി ടെസ്റ്റ്-)
(ലാബ്- അറ്റൻഡേഴ്-സ്- ടെസ്റ്റ്-) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ ഏഴ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top