ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിൽ വർക് അസിസ്‌റ്റന്റ് തസ്‌തികയിലെ വിവിധ ട്രേഡുകളിൽ 80 ഒഴിവിലേക്കുള്ള വിജ്ഞാപനത്തിൽ മാറ്റം. 2020 ഫെബ്രുവരി 26 ന്റെ വിജ്ഞാപനത്തിലാണ് മാറ്റം. അപേക്ഷ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. തപാൽ വഴി അപേക്ഷ സമർപ്പിച്ചവർ വീണ്ടും ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 10. വിശദവിവരത്തിന് www.travancoretitanium.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..