25 April Thursday

മുന്നാട്‌ പീപ്പിൾസ്‌ കോ–-ഓപ്പറേറ്റീവ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 14, 2020

മുന്നാട്‌ പീപ്പിൾസ്‌  കോ–-ഓപറേറ്റീവ്‌  ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ ഒഴിവുണ്ട്‌.  ഇംഗ്ലീഷ്‌, മാത്തമാറ്റിക്‌സ്‌, ഇക്കണോമിക്‌സ്‌, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌, ട്രാവൽ ആൻഡ്‌ ടൂറിസം, കംപ്യൂട്ടർ സയൻസ്‌, കൊമേഴ്‌സ്‌, ഫിസിക്കൽ എഡ്യുക്കേഷൻ പഠനവകുപ്പുകളിലാണ്‌ ഒഴിവ്‌. യോഗ്യത 55 ശതമാനം  മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റും. നെറ്റ്‌ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദമുള്ളവരേയും പരിഗണിക്കും. വിരമിച്ചവർക്കും അപേക്ഷിക്കാം. അപേക്ഷ മാർച്ച്‌ 25നകം ലഭിക്കണം. വിലാസം: കാസർകോട്‌ കോ ഓപറേറ്റീവ്‌ എഡ്യുക്കേഷണൽ സൊസൈറ്റി ലിമിറ്റഡ്‌ നമ്പർ സി –- 904, ഇ എം എസ്‌ അക്ഷരഗ്രാമം, മുന്നാട്‌ പി ഒ, ചെങ്കള, കാസർകോട്‌,  ഫോൺ:04994 207080,  9495388988. ഇ മെയിൽ: kcesltdmunnad@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top