28 March Thursday

ഇന്ത്യൻ ബാങ്കിൽ സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 14, 2023

ഇന്ത്യൻ ബാങ്കിൽ സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസറുടെ 203 ഒഴിവുണ്ട്‌. വിവിധ വിഭാഗങ്ങളിൽ ചീഫ്‌ മാനേജർ, സീനിയർ മാനേജർ, അസിസ്‌റ്റന്റ്‌ മാനേജർ, മാനേജർ എന്നീ തസ്‌തികകളിലാണ്‌ ഒഴിവ്‌. സിഎ/ ഐസിഡബ്ല്യുഎ/ എംബിഎ/ എൻജിനിയറിങ്‌ ബിരുദം യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുണ്ടാവും. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രം.  അപേക്ഷ ഫെബ്രുവരി 16 മുതൽ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി ഫെബ്രുവരി 28. വിശദവിവരങ്ങൾക്ക്‌ www.indianbank.in/careers/recruitment of specialist officers 2023 കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top